Add a review
You must be logged in to post a review.
₹60.00 ₹48.00 20% off
In stock
പ്രത്യയശാസ്ത്രത്തെ അപകടകരമായി ധൂര്‍ത്തടിച്ച് പാര്‍ട്ടിയുടെ അന്തിക്രിസ്തുമാരാകുന്ന നേതാക്കളും ഏത് നിമിഷവും ഒരു പിച്ചാത്തിത്തുമ്പിന്റെ കത്തുന്ന തണുപ്പ് കാത്തിരിക്കുന്ന ഇരുണ്ട രാഷ്ട്രീയവഴികളെല്ലാം ചേര്‍ത്ത് അശാന്തിയുടെ മഷി കൊണ്ടെഴുതിയ 10 കഥകള്‍
1972 ഏപ്രില്‍ 25ന് ജനിച്ച കെ.വി അനൂപ് 1997 ല്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി ജോലിയില്‍ പ്രവേശിച്ചു. ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങള്‍, കാഴ്ചയ്ക്കുള്ള വിഭവങ്ങള്‍ (കഥാസമാഹാരം). അമ്മദൈവങ്ങളുടെ ഭൂമി (നോവല്‍); മാറഡോണ: ദൈവം, ചെകുത്താന്, രക്തസാക്ഷി, ലയണല്‍ മെസ്സി; താരോദയത്തിന്റെ കഥ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.'അമ്മദൈവങ്ങളുടെ ഭൂമി' എന്ന നോവലിന് 1992ലെ ഉറൂബ് അവാര്‍ഡ് ലഭിച്ചു. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന് കഥാപുരസ്കാരം (1994), അങ്കണംഇ.പി.സുഷമ സ്മാരക എന്‍ഡോവ്മെന്റ് (2006), മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി കഥാപുരസ്കാരം (2011) തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. 2014 സപ്തംബര്‍ 15-ന് ഓര്‍മയായി.
You must be logged in to post a review.
Reviews
There are no reviews yet.