Mathrubhumi Books

Availability: Out of Stock

കാറ്റേ കടലേ

SKU: BOOK11514

₹55.00 ₹47.00 15% off

Out of stock

Author: P.P.Ramachandran Category: Language:   Malayalam
ISBN: ISBN 13: 978-81-8265-492-1 Edition: 1 Publisher: Mathrubhumi
Pages: 0 Binding:

Description

നിശിതവും നിശ്ചലമല്ലാത്തതുമായ കവിമനസ്സാണ് പി.പി.രാമചന്ദ്രന്റേത്. കാല്പനികതയും പാരമ്പര്യവും സമ്മാനിച്ച ഊര്‍ജ്ജം പ്രസരിക്കുന്ന സ്​പര്‍ശിനികള്‍ കൊണ്ട് പുത്തന്‍ലോകത്തിന്റെ ആഘാതങ്ങളെ അത് ഗ്രഹിക്കുന്നു. ആ ആഘാതങ്ങള്‍ നേരിടാനുള്ള കവചം നിര്‍മിക്കാന്‍ നിത്യജീവിതത്തിലെ പദങ്ങളും പദാവലികളുമാണ് ഉപയോഗിക്കുന്നത്. പ്രകൃതിയും പരിസ്ഥിതിയും സാംസ്‌കാരികത്തനിമയും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെച്ചൊല്ലി ഉത്കണ്ഠപ്പെടുന്ന ഈ കവിതകള്‍ സ്വയം തിരസ്‌കൃതനാവാതിരിക്കാന്‍ ഏറ്റുപറയുന്ന സത്യവാങ്മൂലങ്ങളാണ്. 2007 മുതല്‍ എഴുതിയ കവിതകളുടെ സമാഹാരം.
കവര്‍ : ശ്രീലാല്‍ .എ.ജി

Additional information

Dimensions55 cm

Reviews

There are no reviews yet.

Be the first to review “Katte Kadale”
Shopping cart close