കത്തുന്ന ചുംബനങ്ങൾ
₹250.00 ₹212.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹250.00 ₹212.00
15% off
In stock
അക്ഷരങ്ങളോടു മാത്രം സമരസപ്പെടുന്ന ചിന്തകളുടെ
പുസ്തകം. ആഖ്യാനങ്ങളൊന്നും പറഞ്ഞവസാനിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഈ വായനക്കുറിപ്പുകള്‍
നല്ല കൃതികളുടെ പുനര്‍വായനകള്‍ക്കുള്ള
ഉല്പ്രേരകങ്ങള്കൂടിയാണ്. ലിപികളുടെ
ശ്വാസനിശ്വാസങ്ങളുമായി, ഏടുകള്‍ക്കിടയിലെ
മൂകതയും ഗന്ധങ്ങളുമായി അക്ഷരങ്ങള്‍
പിന്തുടരുമ്പോള് പുസ്തകത്താളുകള്ക്കുള്ളില്നിന്നും കഥാപാത്രങ്ങളും സ്രഷ്ടാക്കളും ചങ്ങാത്തത്തോടെ തോളില്‍ തലോടുന്നത് വായനക്കാര്‍ക്ക്
അനുഭവവേദ്യമാകുന്നു.
അല്പ്പമാത്രമായ ഇടവേളകളില്‍ അത്രയേറെ
പുസ്തകങ്ങള്‍ക്കിടയില്‍നിന്നും ഏതു കൃതി
വായിക്കാന്‍ തിരഞ്ഞെടുക്കണം എന്ന ഓരോ
വായനക്കാരെയും അലട്ടുന്ന ആകാംക്ഷയ്ക്ക്
ദിശാസൂചികളായി മാറുന്ന ഇരുപതു ലേഖനങ്ങള്‍.