Mathrubhumi Books

Availability: In Stock

കാശികം

400.00 340.00 15% off

In stock

Add to wishlist
Author: KAVILMADOM BHAVADAS Category: Language:   MALAYALAM
ISBN 13: 9789359621609 Edition: 1 Publisher: Mathrubhumi
Pages: 350

Description

കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ച്,
കേവലബോധത്തിന്റെ പ്രേരണകളെയും മാനുഷികമായ
ചോദനകളെയും അതിജീവിച്ച് ആത്മീയവഴികളിലേക്കു
തിരിഞ്ഞ യുവാവിന്റെ സത്യാന്വേഷണയാത്ര.
ഹിമാലയത്തിലും വാരാണസിയിലുമടക്കം
ഭാരതീയ ആത്മീയദര്‍ശനത്തിന്റെ പൊരുളുതേടിയലഞ്ഞ
ഒരു യുവ അഘോരിസാധുവിന്റെ ആത്മകഥ.

അമാനുഷികരായ നിഗൂഢസംഘമായി നാം
അപരിചിതത്വത്തിന്റെയും അജ്ഞാതമായ ഉള്‍ഭയത്തിന്റെയും
നിഴലില്‍ നിര്‍ത്തിപ്പോരുന്ന അഘോരികളുടെ
ജീവിതസത്യങ്ങളിലേക്ക് വെളിച്ചംവീശുന്ന കൃതി

You may also like…

Book_KASIKAM
You're viewing: KASIKAM 400.00 340.00 15% off
Add to cart
Shopping cart close