Book KAMAYANAM
Book KAMAYANAM

കാമായനം

160.00 136.00 15% off

In stock

Author: JAYAPRAKASH SHARMA Category: Language:   MALAYALAM
ISBN: ISBN 13: 9789359622309 Edition: 1 Publisher: Mathrubhumi
Specifications Pages: 87 Binding: NORMAL
About the Book

ഭാരതീയ സംസ്‌കൃതി കടഞ്ഞെടുത്ത തിരുമധുരം
-ശ്രീകുമാരി രാമചന്ദ്രന്‍

ഉടലുകള്‍ക്കുപരിയായ ഉണ്മകള്‍ തമ്മില്‍ നടക്കേണ്ട പ്രക്രിയയായാണ് ഭാരതീയ പാരമ്പര്യം മൈഥുനത്തെ സമീപിച്ചത്. പ്രാര്‍ത്ഥനയുടെ ധ്യാനവും അര്‍ച്ചനയുടെ സമര്‍പ്പണവും അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതായി പൂര്‍വ്വസൂരികള്‍ തിരിച്ചറിഞ്ഞു. ആ ധ്യാനോന്മാദലയനത്തിലേക്കു നയിക്കുന്ന വഴികളെ അവര്‍ രേഖപ്പെടുത്തി. രതികലാശാസ്ത്രത്തിന്റെ ആ മുത്തുകളാണ് ഇവിടെ ചേര്‍ത്തുകോര്‍ത്തിരിക്കുന്നത്. നാട്യ, കാമ, തന്ത്ര ശാസ്ത്രങ്ങളുടെ സത്ത, ഇവിടെ ഒരൊറ്റപ്പുസ്തകത്തില്‍ സമ്മേളിക്കുന്നു.

പരമമായ ശാരീരികസൗഖ്യത്തിലേക്ക് ഒരു പ്രവേശിക

The Author

You may also like…

You're viewing: KAMAYANAM 160.00 136.00 15% off
Add to cart