Mathrubhumi Books

Availability: In Stock

കലയുടെ സഞ്ചാരപഥങ്ങള്‍

780.00 663.00 15% off

Author: JAMES CHITTILAPPILLY Category: Language:   MALAYALAM
ISBN: ISBN 13: 9789376883097 Edition: 1 Publisher: Mathrubhumi
Specifications
Pages: 190
The Author

Description

കലയും മനുഷ്യസമുദായവും തമ്മിലുള്ള അനന്യബന്ധത്തിന്റെ ചരിത്രമന്വേഷിക്കുന്ന പുസ്തകമാണ് കലയുടെ സഞ്ചാരപഥങ്ങള്‍.ചിത്രകലയുടെയും ശില്‍പ്പകലയുടെയും നാളിതുവരെയുള്ള ജീവിതത്തെ സമഗ്രമായി അവതരിപ്പിക്കുന്ന, വിവിധ കലാപ്രസ്ഥാനങ്ങളെ ഗഹനമായി സമീപിക്കുന്ന ഈ പുസ്തകം കലാപഠിതാക്കള്‍ക്ക് നിഘണ്ടുസമാനമായി ഉപയോഗപ്പെടുന്ന അമൂല്യകൃതിയാണ്.

ചിത്ര-ശില്‍പ്പ കലകളുടെ ചരിത്രജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന പഠനഗ്രന്ഥം

You're viewing: KALAYUDE SANCHARAPADHANGAL 780.00 663.00 15% off
Add to cart
Shopping cart close