Add a review
You must be logged in to post a review.
₹300.00 ₹240.00 20% off
In stock
സാഹിത്യാസ്വാദനത്തിനും സാമൂഹിക ശാസ്ത്രാധിഷ്ഠിതചിന്തയ്ക്കും പ്രാധാന്യം നല്കിക്കൊണ്ട് വിശ്വമഹാകവി കാളിദാസന്റെ കാവ്യങ്ങളെയും നാടകങ്ങളെയും
പഠനവിധേയമാക്കുന്ന കൃതി. ഇതില്‍ സ്വീകരിച്ചിരിക്കുന്ന വിമര്‍ശന സമീപനം, കാളിദാസനെക്കുറിച്ചറിയേണ്ട
കാര്യങ്ങള്‍, കാവ്യങ്ങളുടെയും നാടകങ്ങളുടെയും
കഥാസംഗ്രഹം, കാളിദാസകൃതിനിരൂപണം തുടങ്ങി
ഒന്‍പത് അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.
കാളിദാസന്റെ കാവ്യപ്രപഞ്ചത്തെ ആഴത്തില്‍ പഠിക്കാനും ആസ്വദിക്കാനും സഹായകമായ കൃതി.
You must be logged in to post a review.
Reviews
There are no reviews yet.