View cart “KAKKE KAKKE KOODEVIDE” has been added to your cart.
കാക്കേ കാക്കേ കൂടെവിടെ
₹170.00 ₹144.00
15% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Edition: 2
Publisher: Mathrubhumi
Specifications
About the Book
ഇതുവരെ നമ്മള്‍ പോയിട്ടില്ലാത്തൊരു സ്ഥലത്ത് എത്തുമ്പോള്‍ അവിടം പണ്ടു പോയതുപോലെ തോന്നും. അത് അവിടത്തെ ആളുകളോ ഭൂപ്രകൃതിയോ കൊണ്ടാവണമെന്നില്ല. പലപ്പോഴും അത് വിശദീകരിക്കാന്‍ കഴിയാത്ത മറ്റെന്തെങ്കിലും കാരണങ്ങളാലാവും…
അനിതാ നായരുടെ സവിശേഷമായ നിരീക്ഷണപാടവവും അവതരണഭംഗിയും തെളിയുന്ന ഈ യാത്രാനുഭവങ്ങളില്‍ സ്വന്തം ജന്മഗ്രാമവും ഇന്ത്യയിലും വിദേശത്തുമുള്ള നഗരങ്ങളും നാടുകളും സമ്മാനിച്ച ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്നു.
പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരി അനിതാ നായരുടെ യാത്രാവിവരണഗ്രന്ഥം.