Book JYPSYPPENNU
Book JYPSYPPENNU

ജിപ്‌സിപ്പെണ്ണ്

120.00 96.00 20% off

In stock

Author: KALA SAJEEVAN Category: Language:   MALAYALAM
Publisher: SAIKATHAM BOOKS
Specifications Pages: 102
About the Book

കല സജീവൻ

പ്രണയത്തിന്റെ ഈ അസ്ഥിരസ്വഭാവത്തെയാണ് കല തന്റെ കവിതകളിൽ അഭിമുഖീകരിക്കാൻ ശ്രമിക്കുന്നത്. അതിനാൽ അത് പ്രണയത്തിന്റെ സ്‌തവമോ പ്രാർത്ഥനയോ അല്ല. മറിച്ച് ഒരിക്കലും പിടികിട്ടാത്ത കടങ്കഥയാണ്. ഈഡിപ്പസ് സ്‌ഫിക്സിനു മുന്നിൽ നിൽക്കുമ്പോലെ കവി പ്രണയത്തിനു മുന്നിൽ നിൽക്കുന്നു. ഇവിടെ വായന എന്നത് ഈ കടങ്കഥയിലേക്കുള്ള ക്ഷണമാണ്. പങ്കാളിത്ത കവിതകളാണ്. അത്. വായനക്കാരുടെ പങ്കാളിത്തം കൊണ്ട് പൂർത്തിയാകുന്നവ. ലോകത്തിൽ മനുഷ്യരെ മാറ്റിമറിക്കുന്ന വിപ്ലവങ്ങളിൽ ഒന്ന് പ്രണയമാണെന്ന് ഈ കവി വിശ്വസിക്കുന്നുണ്ട്. അതിനാൽ ആ കടലിനെ അറിയുക എന്നത് അതിന്റെ അനിശ്ചിതത്വങ്ങളിൽ കേറിയിറങ്ങലാണ് എന്ന വിശ്വാസമാണ് ഈ കവിതകൾ മുന്നോട്ട് വെയ്ക്കുന്നത്.
പി. എൻ. ഗോപീകൃഷ്ണൻ

The Author

You're viewing: JYPSYPPENNU 120.00 96.00 20% off
Add to cart