Mathrubhumi Books

Availability: In Stock

ജൂലായ് 1 : ഒരു അനാഥബാല്യത്തിന്റെ ആത്മഗതം

275.00 234.00 15% off

Author: B.ABDUL NASAR I.A.S. Category: Language:   MALAYALAM
ISBN: ISBN 13: 9789376880157 Edition: 1 Publisher: Mathrubhumi
Specifications
Pages: 192
The Author

Description

ഒരുപാട് തിക്താനുഭവങ്ങളിലൂടെയാണ് അബ്ദുള്‍ നാസറിന്റെ കുട്ടിക്കാലം കടന്നുപോയത്. പ്രതിലോമസാഹചര്യങ്ങളില്‍നിന്ന് സ്വന്തം ഇച്ഛാശക്തികൊണ്ടും കഠിനാദ്ധ്വാനംകൊണ്ടും ജീവിതത്തില്‍ ഉന്നതവിജയം കൈവരിച്ച അബ്ദുള്‍ നാസറിന്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണ്.
-എം. മുകുന്ദന്‍

കേരളത്തിലെ ഒരു ചെറുപട്ടണത്തിലെ അനാഥാലയത്തില്‍നിന്ന് ഒരു കൊച്ചുകുട്ടി വളര്‍ന്ന് കളക്ടറായതും നാഴികക്കല്ലുകള്‍ പിന്നിട്ടതും കഠിനാദ്ധ്വാനം ചെയ്തതും എങ്ങനെയെന്ന് ഇതിലറിയാം.
-അമിതാഭ് കാന്ത് ഐ.എ.എസ്.

അനാഥാലയത്തില്‍നിന്നു തുടങ്ങി അതിജീവനത്തിലൂടെ വിജയത്തിന്റെ പടവുകള്‍ കയറിയ ഒരു ഐ.എ.എസ്സുകാരന്റെ ആത്മകഥ

Book_JULY 1: ORU ANATHABALYATHINTE AATHMAGATHAM
You're viewing: JULY 1: ORU ANATHABALYATHINTE AATHMAGATHAM 275.00 234.00 15% off
Add to cart
Shopping cart close