Mathrubhumi Books

Availability: In Stock

ജ്ഞാനിയുടെ സവിധത്തിൽ

SKU: BOOK120384

290.00 232.00 20% off

In stock

Author: SADGURU JAGGI VASUDEV Category: Language:   Malayalam
Publisher: DC Books
Specifications
The Author

Description

സദ്ഗുരു

5-ാം പതിപ്പ്‌

ജീവിതം ഏറെ സങ്കീർണ്ണവും സംഘർഷഭരിതവുമായിരിക്കുന്ന ഇന്നത്തെ കാലത്തിന് സദ്ഗുരു പുതിയൊരു തത്ത്വശാസ്ത്രം നല്കുകയാണ്. ജീവിതവുമായി നിങ്ങൾക്ക് ഏതു വിധേനയും സല്ലപിക്കാം, ജീവിതം ആഘോഷിക്കാം – അതിനുളള പാത തുറന്നു തരുകയാണ് യുക്തിപൂർണ്ണമായ ചിന്തകളിലൂടെ സദ്ഗുരു.
സത്യത്തെ അറിഞ്ഞ് ജീവിതം ആസ്വദിക്കൂ. നാമാകുന്ന ദൈവികത യിലേക്ക് ഉണരൂ.

വിവർത്തനം: കെ. ആർ. ശ്രീകുമാർ

Reviews

There are no reviews yet.

Be the first to review “JNANIYUDE SAVIDHATHIL”
Book_JNANIYUDE SAVIDHATHIL
You're viewing: JNANIYUDE SAVIDHATHIL 290.00 232.00 20% off
Add to cart
Shopping cart close