Book Jeevitham Enna Kala
Book Jeevitham Enna Kala

ജീവിതം എന്ന കല

250.00 175.00 30% off

In stock

Author: Mahathmagandhi Category: Language:   Malayalam
ISBN 13: 978-81-8266-637-5 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

പ്രായോഗികജീവിതത്തില്‍ നാം അവശ്യം അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങള്‍ ഈ കൃതിയില്‍ ഗാന്ധിജി ലളിതമായ ഭാഷയില്‍ പ്രതിപാദിച്ചിരിക്കുന്നു. സദാചാരം, വിദ്യാഭ്യാസം, സ്‌നേഹം, സഹിഷ്ണുത, ആരോഗ്യം, ആഹാരം, വിവാഹം, ലൈംഗികത, കല, സത്യം, സൗന്ദര്യം തുടങ്ങി നിരവധി വിഷയങ്ങളില്‍ ഗാന്ധിജിയുടെ പ്രായോഗികസമീപനവും ഉള്‍ക്കാഴ്ചയും കാലികപ്രസക്തവും പ്രവചനസ്വഭാവമുള്ളതുമാണ്.

വരുംതലമുറകള്‍ക്കെല്ലാം വഴികാട്ടിയും വെളിച്ചവുമാകുന്ന വാക്കുകളും കാഴ്ചപ്പാടുകളും.

The Author

Reviews

There are no reviews yet.

Add a review

You're viewing: Jeevitham Enna Kala 250.00 175.00 30% off
Add to cart