Mathrubhumi Books

Availability: Out of Stock

ജീവിതം ആടുജീവിതം

₹240.00 ₹216.00 10% off

Out of stock

Author: Blessy Category: Language:   MALAYALAM
ISBN 13: 9789359593524 Edition: 1 Publisher: Manorama Books

Description

ബ്ലെസിയുടെ സംവിധാനത്തിൽ നടൻ പൃഥ്വിരാജ്  അഭിനയിച്ച  ചിത്രമായ ‘ആടുജീവിത’ത്തിൽ അവരോടൊപ്പം ഓസ്കാർ ജേതാക്കൾ‍ എ.ആർ. റഹ്മാനും റസൂൽ പൂക്കുട്ടിയും ഉൾപ്പെട്ട സംഘം കോവിഡ്കാലത്ത് മാസങ്ങളോളം മരുഭൂമിയിൽ അകപ്പെട്ടു. സഹാറ മരുഭൂമിയിൽ അവർ നേരിട്ട വെല്ലുവിളികളും അവയെ ശുഭാപ്തിവിശ്വാസത്തോടെ തരണംചെയ്ത കഥയും സിനിമയെക്കാൾ സംഭവബഹുലമാണ്. ആ കഥയും ഷൂട്ടിങ് അനുഭവങ്ങളും ഒപ്പം  തന്റെ ജീവിതകഥയും ബ്ലെസി ആദ്യമായി മനസ്സുതുറന്നെഴുതുന്നു.

You may also like…

Shopping cart close