Add a review
You must be logged in to post a review.
₹475.00 ₹427.00
10% off
In stock
ഓരോ ദിനവും കൂടുതല്‍ മികവുറ്റതാക്കാന്‍
ജീവിതവിജയത്തിനുപകരിക്കുന്ന ചിന്തകളും ആശയങ്ങളും ദൈനന്ദിന വായനയ്ക്കായി ചിട്ടപ്പെടുത്തിയിരിക്കുന്നു.
ഫലപ്രദമായ ആശയവിനിമയം നടത്താന്‍, പ്രവര്‍ത്തന മേഖലയില്‍ വിജയം നേടാന്‍, സഹജീവികളെ കാരുണ്യത്തോടെ നോക്കിക്കാണാന്‍.
നമ്മെ ആവേശം കൊള്ളിക്കുകയും പ്രചോദിതരാക്കുകയും ചെയ്യുന്ന സംഭവകഥകളും കല്‍പിതകഥകളും
വിജയത്തിന്റെ പടവുകള്‍ ആത്മവിശ്വാസത്തോടെ കയറിപ്പോകാന്‍ വായനക്കാര്‍ക്കു തുണയേകുന്നു
ഓരോ വീട്ടിലും സൂക്ഷിക്കേണ്ട അമൂല്യകൃതി.
You must be logged in to post a review.
Reviews
There are no reviews yet.