Add a review
You must be logged in to post a review.
₹380.00 ₹342.00 10% off
Out of stock
എണ്‍പതുകളില്‍ മലയാളസിനിമയെ ശരീരപ്രൗഢി കൊണ്ടും വൈവിധ്യമാര്‍ന്ന ഭാവതലങ്ങള്‍ കൊണ്ടും സമ്പന്നമാക്കിയ ജയന്റെ ജീവിതം. ഇന്നും മലയാളിയുടെ ഹൃദയത്തില്‍ പൗരുഷത്തിന്റെ പ്രതീകമായി ജീവിക്കുന്ന ആ മഹാനടന്റെ ഇതിഹാസമാനങ്ങളുള്ള വ്യക്തിത്വവും കഥകളെ വെല്ലുന്ന ജീവിതവും വളരെ വിശദമായി അനാവരണം ചെയ്യുന്ന പുസ്തകം.
450 പേജുകള്‍
ഒരു പാട് ജയന്‍ ചിത്രങ്ങളോടെ
You must be logged in to post a review.
Reviews
There are no reviews yet.