View cart “JATHIVYAVASTHITHIYUM KERALACHARITHRAVUM” has been added to your cart.
ജാതിവ്യവസ്ഥിതിയും കേരളചരിത്രവും
₹420.00 ₹357.00 15% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: DC Books
Specifications
About the Book
പി.കെ. ബാലകൃഷ്ണൻ
സമൂഹത്തിന്റെ എല്ലാ ഭാവങ്ങളിലും അധികാര രൂപമായി വർത്തിക്കുന്ന ജാതി രാഷ്ട്രീയ ചിന്തയുടെ ആഴത്തിലേക്ക് സഞ്ചരിക്കുന്ന ചരിത്രകൃതി. സമീപനത്തിനും ആധികാരികതയിലും മലയാളത്തിൽ സമാനതകളില്ലാത്ത ഈ രചന സമുദായ ചരിതത്തിലെ ജാതിപൊങ്ങച്ചങ്ങൾ മിഥ്യകൾ മാത്രമായിരുന്നുവെന്ന സത്യത്തിലേക്ക് നമ്മെ നടത്തുന്നു. 1850-നും 1910-നും ഇടയ്ക്ക് കാർഷികഗ്രാമങ്ങളുടെ ആവിർഭാവംമുതലുള്ള സാമൂഹികചരിത്രമാണ് പി.കെ. ബാലകൃഷ്ണൻ പ്രധാനമായും ഈ കൃതിയിൽ പ്രതിപാദിക്കുന്നത്. കാർഷിക സമ്പദ്ഘടന, ജാതി, രാജവാഴ്ച, ഭാഷ, റോഡുകൾ, കാട് തുടങ്ങിയവയുടെ ജനനം മുതലുള്ള ചരിത്രവും ഗ്രന്ഥത്തിൽ പഠനവിധേയമാക്കുന്നു. സാമൂഹികപ്രവർത്തകർക്കും ചരിത്രവിദ്യാർത്ഥികൾക്കും ചരിത്രത്തിൽ തത്പരരായവർക്കും ഒഴിവാക്കാനാവാത്ത അപൂർവ്വ രചന.