Book JANADHIPATHYAM: NIJAVUM VYAJAVUM
Book JANADHIPATHYAM: NIJAVUM VYAJAVUM

ജനാധിപത്യം: നിജവും വ്യാജവും

180.00 153.00 15% off

Browse Wishlist
Author: Mahathmagandhi Category: Language:   MALAYALAM
ISBN: ISBN 13: 9789359625041 Edition: 1 Publisher: Mathrubhumi
Specifications Pages: 104 Binding: NORMAL
About the Book

ജനാധിപത്യത്തില്‍ വോട്ടര്‍മാര്‍ ഗവണ്‍മെന്റിന്റെ തലവനായി ഒരു തെരുവുതെമ്മാടിയെ അവരോധിച്ചാല്‍, അവര്‍ ഉണ്ടാക്കിയ കട്ടിലില്‍ത്തന്നെ അവര്‍ക്ക് കിടക്കേണ്ടിവരും. അല്ലാത്തപക്ഷം,
വേണ്ടിവന്നാല്‍ സത്യാഗ്രഹത്തിലൂടെ വോട്ടര്‍മാരെ പരിവര്‍ത്തനം ചെയ്യണം. അതാണ് ജനാധിപത്യം.
ജനാധിപത്യം എന്താണെന്നും അതിന്റെ അനുകരണങ്ങള്‍ എന്താണെന്നും കൃത്യമായ ബോദ്ധ്യമുണ്ടായിരുന്നു ഗാന്ധിജിക്ക്. തന്റെ മൂര്‍ച്ചയുള്ള സത്യസന്ധതയോടെ, കണ്ണില്‍ പൊടിയിടുന്ന ജനാധിപത്യവും
സ്വതന്ത്രമാക്കുന്ന ജനാധിപത്യവും തമ്മിലുള്ള വ്യത്യാസത്തെ അദ്ദേഹം അടയാളപ്പെടുത്തുകയും ചെയ്തു. അതിലൂടെ ജനാധിപത്യത്തിന്റെ ആണിക്കല്ലുകളെ ഇന്ത്യയ്ക്കു പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തെക്കുറിച്ച് വിവിധ അവസരങ്ങളില്‍ ഗാന്ധിജി പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഒറ്റപ്പുസ്തകത്തില്‍

The Author

You're viewing: JANADHIPATHYAM: NIJAVUM VYAJAVUM 180.00 153.00 15% off
Add to cart