Book PARAMPARYAVAIDYAM
Book PARAMPARYAVAIDYAM

പാരമ്പര്യവൈദ്യം

190.00 161.00 15% off

In stock

Author: GOPALAN VAIDYAR K Category: Language:   MALAYALAM
ISBN: ISBN 13: 9789355493262 Edition: 1 Publisher: Mathrubhumi
Specifications Pages: 135
About the Book

സ്വന്തം ചികിത്സാനുഭവങ്ങളും ചികിത്സാരീതികളും ജീവിത രീതികളും ചേർത്തൊരുക്കിയ ഗോപാലൻ വൈദ്യരുടെ ഈ പുസ്തകം വരുംതലമുറയിലെ വൈദ്യഗവേഷണരംഗത്തെ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്പെടും. ഈ പുസ്തകം പകർന്നുനല്കുന്ന ജീവിതചര്യ രോഗഭയമില്ലാതെ ജീവിക്കാൻ സാധാരണക്കാർക്ക് ഉപകാരപ്പെടും. പ്രതിരോധവാക്സിനുകളാൽ മാത്രം പ്രതിരോധശേഷി എന്ന സമ്പ്രദായത്തെ മറികടന്ന്, സ്വയം പ്രതിരോധശേഷിയാർജിക്കുവാനുള്ള ജീവിത രീതിയാണ് ലളിതമായ ഭാഷയിൽ ഈ പുസ്തകം പറയുന്നത്.
– ടി. ശ്രീനിവാസൻ

മനുഷ്യോത്പത്തിയോളം പഴക്കമുള്ള നാട്ടുപാരമ്പരൃ വൈദ്യത്തിന്റെ അറിവുകള്‍ സമാഹരിക്കുന്ന ഗ്രന്ഥം. വൈദ്യവിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ഉപകാരപ്രദം.

The Author

You're viewing: PARAMPARYAVAIDYAM 190.00 161.00 15% off
Add to cart