Description
ഫ്രോഗ് പ്രിന്‍സ്
ജാക്ക് ആന്റ് ബീന്‍സ്റ്റാക്ക്
ബ്രേവ് ലിറ്റില്‍ ടെയ്‌ലര്‍
അത്ഭുതകഥകള്‍ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ലല്ലോ? കുട്ടികള്‍ക്ക് വായിച്ചു രസിക്കുവാനും അവരെ വായിച്ചു കേള്‍പ്പിക്കുവാനും ഉതകുംവിധം വളരെ ലളിതമായ ശൈലിയിലാണ് ഇതിലെ കഥകളുടെ അവതരണം. ബഹുവര്‍ണ ചിത്രങ്ങള്‍ സഹിതമുള്ള ഈ സംഗൃഹീത പുനരാഖ്യാനം തീര്‍ച്ചയായും എല്ലാവരും ഇഷ്ടപ്പെടും.






