Book Ithihasathinte Ithalukal
Book Ithihasathinte Ithalukal

ഇതിഹാസത്തിന്റെ ഇതളുകള്‍

250.00 212.00 15% off

In stock

Author: Sandhya B Category: Language:   Malayalam
ISBN 13: 978-81-8266-415-9 Edition: 4 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

പകലിന്റെ സൂര്യപ്രഭയും രാത്രിയുടെ നക്ഷത്രത്തിളക്കവും
ഒരുമിച്ചാവാഹിക്കുന്ന ‘സാന്ധ്യ’പ്രഭ ഒരേസമയം നശ്വരവും
അനശ്വരവും ആയിരിക്കുംപോലെ. സീതാരാമകഥയെ അവരില്‍
സമാപിപ്പിക്കാതെ തക്ഷശിലാസ്ഥാപനത്തിലേക്കു
വളര്‍ത്തിയെടുത്തതാണ് ഇതിഹാസത്തെ’കൂട്ടിവായിച്ച’തിലൂടെ
സന്ധ്യ നേടിയ അഭൂതപൂര്‍വവിജയം.- എം. ലീലാവതി

രാമായണത്തില്‍നിന്നും ഊര്‍ജമുള്‍ക്കൊണ്ട് രചിച്ച കൃതി. രാമായണകഥയിലും കഥാപാത്രങ്ങളിലും ഉപകഥകളില്‍നിന്നും എന്തു പാഠമാണ് മാനവരാശി ഉള്‍ക്കൊള്ളുന്നത് എന്നതിനെക്കുറിച്ചുയര്‍ന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ഈ പുസ്തകം. യുദ്ധങ്ങള്‍ക്കുപകരം സമാധാനവും സംഘര്‍ഷങ്ങള്‍ക്കുപകരം
സംശ്ലേഷണവും സംഭവിക്കട്ടെ എന്ന പ്രത്യാശയാണ് ഈ കൃതി നല്കുന്നത്.

ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്തി വാണീക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള സമ്പന്നമായ ഉദ്യമം.

The Author

Description

Reviews

There are no reviews yet.

Add a review

You're viewing: Ithihasathinte Ithalukal 250.00 212.00 15% off
Add to cart