Book IT IS MY SPACE
It is My Space Cover - Back
Book IT IS MY SPACE

ഇറ്റ് ഈസ് മൈ സ്‌പെയ്‌സ്

150.00 120.00 20% off

Author: ASWIN SEKHAR Category: Language:   MALAYALAM
ISBN: ISBN 13: 9789359626598 Edition: 1 Publisher: Mathrubhumi
Specifications Pages: 72
About the Book

33928 അശ്വിന്‍ ശേഖര്‍’- ഇതൊരു ഉല്‍ക്കയുടെ പേരാണ്! ഈ ഉല്‍ക്കയ്ക്കു പേരുകിട്ടാന്‍ കാരണക്കാരനായ അശ്വിന്‍ ശേഖര്‍ ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ ഉല്‍ക്കാശാസ്ത്രജ്ഞനാണ്. അദ്ദേഹം ഉല്‍ക്കകളുടെ അദ്ഭുതലോകത്തെക്കുറിച്ച് വിവരിക്കുകയാണ് ഈ പുസ്തകത്തില്‍.

ദിനോസറുകളുടെ അന്തകരായി ഭൂമിയില്‍പ്പതിച്ച ഉല്‍ക്കകള്‍ എന്ന ആകാശത്തിലെ വില്ലന്മാരുടെ വിശേഷങ്ങള്‍.

ആസ്റ്ററോയിഡുകളുടെയും സ്‌പെയ്‌സ് സയന്‍സിന്റെയും ലോകത്തെ കൊച്ചുകൂട്ടുകാര്‍ക്കു പരിചയപ്പെടുത്തുന്ന കൃതി

The Author

Description

You're viewing: IT IS MY SPACE 150.00 120.00 20% off
Add to cart