Add a review
You must be logged in to post a review.
₹350.00 ₹315.00 10% off
Out of stock
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായി ഇന്തുലേഖ കണക്കാക്കപ്പെടുന്നു. ഒരു നായര്‍ കുടുംബത്തിലെ കഥയാണ് ഈ നോവലിലെ ഇതിവൃത്തം. നായര്‍-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും ജാതി വ്യവസ്ഥയും പല വേളികള്‍ കഴിക്കുന്ന സമ്പ്രദായവും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ ചന്തുമേനോന്‍ അവതരിപ്പിക്കുന്നു. പില്കാലത്ത് ഈ നോവല്‍ വലിയ അളവില്‍ സാധ്വീനിച്ചു.
You must be logged in to post a review.
Reviews
There are no reviews yet.