ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നൂറ്റാണ്ടുകളിലൂടെ
₹500.00 ₹425.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹500.00 ₹425.00
15% off
In stock
നൂറ്റാണ്ടുകളായി വിദേശാധിപത്യത്തിന്‍ കീഴിലായിരുന്ന
ഇന്ത്യാമഹാരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും
വേണ്ടി പോരാടിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍
കോണ്‍ഗ്രസ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയായി നിലകൊള്ളുന്ന ആ പ്രസ്ഥാനത്തിന്റെ
പിറവിയും വളര്‍ച്ചയും പ്രവര്‍ത്തനങ്ങളുമെല്ലാം
വിവരിക്കപ്പെടുന്ന ഈ പുസ്തകം
സ്വതന്ത്ര ഇന്ത്യയുടെതന്നെ ചരിത്രമാണ്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 125-ാം വര്‍ഷത്തില്‍
പുറത്തിറങ്ങിയ ചരിത്രഗ്രന്ഥത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്.