Add a review
You must be logged in to post a review.
₹395.00 ₹355.00 10% off
Out of stock
കേരളത്തിലെ നക്‌സലൈറ്റ്/മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ സമഗ്ര ചരിത്രം
കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ആരംഭം മതല്‍ ഇന്നേവരെയുള്ള കലാഘട്ടത്തെ വിശദമായി പ്രതിപാദിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതി. കുന്നിക്കല്‍ നാരായണനില്‍ നിന്നു തുടങ്ങി വര്‍ഗ്ഗീസിലൂടെയും എ.വാസുവിലൂടെയരും കെ.വേണുവിലൂടെയും പല ധാരകളായി വളര്‍ന്ന്, പലവട്ടം തളര്‍ന്ന്, പിന്നെയും മുന്നേറിക്കൊണ്ടിരിക്കുന്ന ഒരുകൂട്ടം ധീരവിപ്ലവകാരികളുടെ കഥ. ത്യാഗത്തിന്റെയും ആത്മാര്‍ത്ഥതയുടെയും ധീരതയുടെയും ചോര ഞരമ്പിലൊഴുകുന്ന ചുവന്ന സ്വപ്‌നദര്‍ശിനികളുടെ ചരിത്രം.
You must be logged in to post a review.
Reviews
There are no reviews yet.