Description
ബഷീറിനെ സാഹിത്യത്തില്‍നിന്നും സാഹിത്യനിരൂപകരില്‍നിന്നും ‘രക്ഷിക്കാന്‍’ ഉത്സാഹിക്കുന്ന ഈ പുസ്തകം പേരുകൊണ്ടെന്നപോലെ സ്വഭാവംകൊണ്ടും നമ്മുടെ പതിവ് ബഷീര്‍ പഠനങ്ങളില്‍നിന്നും
വെട്ടിത്തിരിഞ്ഞുനില്‍ക്കുന്നു. ബഷീറിലെ എഴുത്തുകാരനെയല്ല, വ്യത്യസ്തനായ മനുഷ്യനെയാണ് ഈ സമാഹാരം ചിത്രീകരിക്കുന്നത്.
– എം.എന്‍. കാരശ്ശേരി
സാഹിത്യനിരൂപണത്തിന്റെ ചിരപരിചിതമായ വഴികളിലൂടെയല്ലാതെ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതചിന്തകളെയും സാഹിത്യത്തെയും തൊട്ടറിയാനുദ്യമിക്കുന്ന രചനകള്‍. ബഷീറിലൂടെ തന്നെത്തന്നെ എഴുതുന്ന സ്വതന്ത്രരചനകളും.ബഷീറിനെ സാഹിത്യത്തില്‍നിന്നും സാഹിത്യനിരൂപകരില്‍നിന്നും ‘രക്ഷിക്കാന്‍’ ഉത്സാഹിക്കുന്ന ഈ പുസ്തകം പേരുകൊണ്ടെന്നപോലെ സ്വഭാവംകൊണ്ടും നമ്മുടെ പതിവ് ബഷീര്‍ പഠനങ്ങളില്‍നിന്നും

സാഹിത്യനിരൂപണത്തിന്റെ ചിരപരിചിതമായ വഴികളിലൂടെയല്ലാതെ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതചിന്തകളെയും സാഹിത്യത്തെയും തൊട്ടറിയാനുദ്യമിക്കുന്ന രചനകള്‍. ബഷീറിലൂടെ തന്നെത്തന്നെ എഴുതുന്ന സ്വതന്ത്രരചനകളും.