ഹോരാശാസ്‌ത്രം
₹150.00 ₹135.00
10% off
Out of stock
Get an alert when the product is in stock:
ജാതകാദേശം
സംജ്ഞാപ്രകരണം, ബാലാരിഷ്ടപ്രകരണം, ആയുർവിഭാഗപ്രകരണം, യോഗപ്രകരണം, ഭാര്യാവിചാരപ്രകരണം, ആനുകൂല്യപ്രകരണം, സന്താനവിചാരപ്രകരണം മുതലായ പതിനാറ് അദ്ധ്യായങ്ങളിലായി വളരെ ലളിതമായി മലയാള ഭാഷയിൽ സാധാരണക്കാർക്കും ജോതിഷവിദ്യാർത്ഥി കൾക്കും മനസ്സിലാകത്തക്ക രീതിയിൽ പണ്ഡിതരാജൻ ബ്രഹ്മശ്രീ കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് വ്യാഖ്യാനിച്ചിരിയ്ക്കുന്ന ഒരു ഉത്കൃഷ്ടജ്യോതിഷഗ്രന്ഥം.
മുഹൂർത്തപദവി
നിത്യദോഷങ്ങൾ, ഷഡ്ദോഷങ്ങൾ, കർതൃദോഷങ്ങൾ, മാസഭേദങ്ങൾ, എന്നീ വിഷയങ്ങളും; വിവാഹം, സേകം, പുംസവനം, സീമന്തം, ജാതകർമ്മം, നാമകരണം, വാതിൽ പുറപ്പാട്, ചോറൂൺ, ചൌളം, ഉപനയനം, ആണ്ടുവ്രതം, മഹാവ്രതം, ഉപനിഷദ് വ്രതം, ഗോദാനം, സമാവർത്തനം, അഗ്ന്യാധാനം എന്നീ ബ്രാഹ്മണരുടെ ഷോഡശക്രിയകളും ചെയ്യേണ്ട കാലത്തെയും, വിദ്യാവേദാരംഭകാലത്തേയും, ഗൃഹാരംഭ-ഗൃഹപ്രവേശങ്ങൾക്കുള്ള കാലത്തേയും, കലശ പ്രതിഷ്ഠാദികൾക്കുള്ള കാലഭേദവും സംസ്കൃതമൂലശ്ലോകത്തോടു കൂടിയും, മാധവീയം, മുഹൂർത്തരത്‌നം, ആചാര സംഗ്രഹം മുതലായ ഉപരിഗ്രന്ഥങ്ങളിൽ നിന്നും ഉദ്ധരണികളോടുകൂടിയുള്ള പുറയന്നുർ നമ്പൂതിരിപ്പാടിന്റെ ലളിതമായ വരദീപിക-സംസ്കൃതവ്യാഖ്യാനവും, തമ്പ്രാക്കളുടെ മലയാളത്തിലുള്ള മുഹൂർത്തഭാഷയും അടങ്ങിയിരിയ്ക്കുന്നു. കേരളീയാചാരപ്രകാരമുള്ള എല്ലാ ക്രിയകളും ചെയ്യുവാനുള്ള ശുഭ സമയങ്ങളെ എളുപ്പത്തിൽ അറിയുന്നതിന്നുള്ള കാലദീ പകം – ഭാഷാശ്ലോകങ്ങളും ഇതിൽ അടങ്ങിയിരിയ്ക്കുന്നു.