Mathrubhumi Books

Availability: In Stock

ഹെര്‍ബേറിയം

SKU: BOOK50693

140.00 112.00 20% off

In stock

Author: ASHA MENON Category: Language:   Malayalam
Publisher: Mathrubhumi
Specifications
The Author

Description

ആഷാമേനോന്റെ ഓര്‍മക്കുറിപ്പുകളും യാത്രാസ്മൃതികളും ചേര്‍ന്നതാണ് ഈ പുസ്തകം-ഹെര്‍ബേറിയം. ഉണങ്ങിയ ഒരില സൂക്ഷിക്കുക, ഹൃദയത്തിന്റെ അഗാധമായ ആര്‍ദ്രതയില്‍ വിശുദ്ധിയും ഹിമവും ഹരിതവും സംരക്ഷിക്കുക, അല്ലെങ്കില്‍, ഇതിനുമപ്പുറമാണ് ഹെര്‍ബേറിയം. എളിമയോടെ ഒരു ഗ്രന്ഥകാരന്‍ വായനക്കാരനുമായി പങ്കിടുന്ന ഒരനുഭവതലം.
-ഷെല്‍വി

മനസ്സിന്റെ ആര്‍ദ്രവും വിലോലവുമായ താളുകള്‍ക്കിടയില്‍ അമര്‍ത്തപ്പെട്ട സ്പന്ദനങ്ങളാണ് ഇതിലെ ഓരോ കുറിപ്പുകളും. ഇവയിലോരോന്നും പുതിയ നിറഭേദങ്ങള്‍ ആവഹിക്കുന്ന രഹസ്യഞരമ്പുകളാണ്. യാത്രകളും സംഭവങ്ങളും വ്യക്തികളും ഈ സ്മരണകളുടെ ജീവദായിനികളാകുന്നു.

ആഷാമേനോന്റെ ഏറ്റവും ശ്രദ്ധേയമായ കൃതി.

 

Reviews

There are no reviews yet.

Be the first to review “HERBARIUM (Mathrubhumi First Edition)”
Book_HERBARIUM (Mathrubhumi First Edition)
You're viewing: HERBARIUM (Mathrubhumi First Edition) 140.00 112.00 20% off
Add to cart
Shopping cart close