Book Hafis Muhammadinte Kadhakal
Book Hafis Muhammadinte Kadhakal

ഹാഫിസ് മുഹമ്മദിന്റെ കഥകള്‍

120.00 102.00 15% off

Out of stock

Author: Hafis Muhammad N.p Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 200 Weight: 190
About the Book

വൈയക്തികവും സാമൂഹികവുമായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ഭാവതീവ്രത നിറഞ്ഞതാണ് ഇതിലെ ഓരോകഥയും. പ്രണയം, പ്രകൃതി, സമുദായം, സമൂഹം എന്നിങ്ങനെ നാല് ഭാഗങ്ങളായി ഇരുപത്തിയഞ്ച് ഹൃദയസ്​പര്‍ശിയായ കഥകള്‍

The Author

അധ്യാപകന്‍, ചെറുകഥാകൃത്ത്. പ്രശസ്ത എഴുത്തുകാരനായിരുന്ന എന്‍.പി. മുഹമ്മദിന്റെ മകന്‍. 1956ല്‍ കോഴിക്കോട്ട് ജനിച്ചു. ഗുരുവായൂരപ്പന്‍ കോളേജ്, കേരള യൂണിവേഴ്‌സിറ്റി സെന്റര്‍, ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ കോഴിക്കോട് ഫാറൂഖ് കോളേജ് സോഷ്യോളജി വിഭാഗം തലവനാണ്. പൂവും പുഴയും, കൂട്ടക്ഷരം, പ്രണയസഞ്ചാരത്തില്‍, ചെറിയ ചെറിയ മീനുകളും വലിയ മത്സ്യങ്ങളും, തള്ളക്കുരങ്ങും പുള്ളിപ്പുലിയും, ബഹുമാന്യനായ പാദുഷ, നീലത്തടാകത്തിലെ നിധി തുടങ്ങിയവ പ്രധാന കൃതികള്‍. ഇടശ്ശേരി അവാര്‍ഡ്, എന്‍.ജെ. ജോര്‍ജ് അവാര്‍ഡ്, മികച്ച അധ്യാപകനുള്ള എം.എം. ഗനി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: താഹിറ. മക്കള്‍: യാരി, ബാസിംഅബു. വിലാസം: മാനസം, ഹരിതപുരം, ചേവായൂര്‍, കോഴിക്കോട്.

Description

വൈയക്തികവും സാമൂഹികവുമായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ഭാവതീവ്രത നിറഞ്ഞതാണ് ഇതിലെ ഓരോകഥയും. പ്രണയം, പ്രകൃതി, സമുദായം, സമൂഹം എന്നിങ്ങനെ നാല് ഭാഗങ്ങളായി ഇരുപത്തിയഞ്ച് ഹൃദയസ്​പര്‍ശിയായ കഥകള്‍

Additional information

Weight 190 kg
Dimensions 120 cm

Reviews

There are no reviews yet.

Add a review