Mathrubhumi Books

Availability: In Stock

ഗ്രീക്ക് പുരാണകഥകള്‍

SKU: BOOK15931

110.00 88.00 20% off

In stock

Author: Ajithkumar P. Category: Language:   Malayalam
ISBN 13: 978-81-8266-768-6 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

Description

ഗ്രീക്ക് ദൈവങ്ങളെയും ചരിത്രനായകന്മാരെയും ആസ്​പദമാക്കി ശിലായുഗകാലംതൊട്ട് വാമൊഴിയായി പ്രചരിക്കുന്ന ഐതിഹാസികമായ കഥകള്‍. യുറോപ്പിന്റെയും ഇതരലോകത്തിന്റെയും സംസ്‌കൃതിയില്‍ ഈ കഥകള്‍ ആഴത്തില്‍ വേരുകളാഴ്ത്തിയിട്ടുണ്ട്.

ഹോമറിന്റെയും ഹെസ്യോദിന്റെയുമെല്ലാം രചനകളാല്‍ സമ്പുഷ്ടമാക്കപ്പെട്ട ഈ മിത്തുകള്‍ ഏതൊരു വായനക്കാരനെയും എക്കാലത്തും പരിണമിപ്പിക്കുന്ന അപൂര്‍വമായ കഥകളുടെ ശേഖരമാണ്.

Reviews

There are no reviews yet.

Be the first to review “Greek Purana Kathakal”
Book_Greek Purana Kathakal
You're viewing: Greek Purana Kathakal 110.00 88.00 20% off
Add to cart
Shopping cart close