Mathrubhumi Books

Availability: In Stock

ഗോപികൃഷ്ണന്റെ കാര്‍ട്ടൂണുകള്‍

SKU: BOOK11710

425.00 361.00 15% off

In stock

Author: K.r.gopikrishnan Category: Language:   Malayalam
ISBN: ISBN 13: 978- 8265-600-0 Edition: 1 Publisher: Mathrubhumi
Pages: 328 Binding:

Description

ഇന്ന് കേരളത്തിലുള്ളതില്‍ ഏറ്റവും ജനകീയനായ കാര്‍ട്ടൂണിസ്റ്റിന്റെ സമാഹൃതകാര്‍ട്ടൂണുകളുടെ പുസ്തകമാണിത്. കാരിക്കേച്ചറിലാണ് ഗോപികൃഷ്ണന്റെ ശക്തി. രാഷ്ട്രീയത്തില്‍ നിന്ന് നമ്മുടെ പത്രകാര്‍ട്ടൂണിനെ പുറത്തേക്ക് കൊണ്ടുപോയവരില്‍ പ്രധാനിയാണ് ഈ തിക്കോടിക്കാരന്‍. സമകാലികത ഗോപിയുടെ കാര്‍ട്ടൂണുകളില്‍ മുഖം നോക്കുന്നു. സിനിമയും പാട്ടും സംഗീതവും നന്നായി ഉപയോഗിക്കുന്നുമുണ്ട്- തോമസ് ജേക്കബ്

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹികാവസ്ഥകളെ മൗലികമായി വരച്ചിടുന്ന ഗോപികൃഷ്ണന്റെ കാര്‍ട്ടൂണുകളില്‍ നിന്ന് തിരഞ്ഞെടുത്ത് ഒരുക്കിയ സമാഹാരം.

Additional information

Dimensions425 cm

Reviews

There are no reviews yet.

Be the first to review “Gopikrishnante Cartoonukal”
Book_Gopikrishnante Cartoonukal
You're viewing: Gopikrishnante Cartoonukal 425.00 361.00 15% off
Add to cart
Shopping cart close