Description
ഗൂഗിള്‍ എന്നാല്‍ സെര്‍ച്ചിംഗ്, സെര്‍ച്ചിംഗ് എന്നാല്‍ ഗൂഗിള്‍ എന്നതാണ് പലരുടെയും ധാരണ. അതുശരിയാണോ? എന്താണ് യഥാര്‍ത്ഥത്തില്‍ ഗൂഗിള്‍? എന്താണ് ഗൂഗിള്‍ സെര്‍ച്ച്? ആധുനിക ലോകത്തിന്റെ ഗവേഷണസ്വഭാവത്തെ മാറ്റിമറിച്ച ഗൂഗിള്‍ സെര്‍ച്ചിനെ കുറിച്ചും, നിലവില്‍ ഏറ്റവുമധികം ഉപയോക്താക്കളുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമായ ഗൂഗിള്‍ ക്രോമിനെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നതാണ് ഈ പുസ്തകം.
ടിപ്സ് & ട്രിക്സുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഇത് ഗൂഗിള്‍ ഉപയോക്താക്കള്‍ക്കും തുടക്കക്കാര്‍ക്കും ഏറെ പ്രയോജനകരമാണെന്നുറപ്പാണ്.





Reviews
There are no reviews yet.