Book G.devarajan: Sangeethathinte Rajasilpi
Book G.devarajan: Sangeethathinte Rajasilpi

ജി.ദേവരാജന്‍: സംഗീതത്തിന്റെ രാജശില്പി

490.00 416.00 15% off

In stock

Author: PERUMPUZHA GOPALAKRISHNAN Category: Language:   Malayalam
ISBN 13: 978-81-8266-303-2 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധാകയന്‍ ജി.ദേവരാജന്റെ ജീവചരിത്രം. അരനൂറ്റാണ്ടിലേറെ നീണ്ടുനിന്ന സംഗീതസപര്യയിലൂടെ മലയാളത്തിന്റെ ഈര്‍പ്പവും ഗന്ധവുമുള്ള ഒട്ടനവധി ഗാനങ്ങളാല്‍ മലയാളസിനിമാസംഗീതത്തിന്റെ പര്യായമായി മാറിയ ഈണങ്ങളുടെ ചക്രവര്‍ത്തി ജി.ദേവരാജന്റെ സംഗീതലേകത്തെയും ജീവിതത്തെയും ഈ പുസ്തകത്തിലൂടെ അടുത്തറിയാനാകും. ഒപ്പം, ദേവരാജന്‍ സംഗീതം നിര്‍വഹിച്ച നാടകങ്ങള്‍, സിനിമകള്‍, ഈണങ്ങള്‍ക്കിസ്ഥാനമാക്കിയ രാഗങ്ങള്‍, ഗാനരചിയിതാക്കള്‍. ഗായകര്‍, പക്കമേളക്കാര്‍… തുടങ്ങി നിരൂപകര്‍ക്കും ആസ്വാദകര്‍ക്കും സംഗീതവിദ്യാര്‍ത്ഥികള്‍ക്കും സഹായകരമാകുന്ന ഒട്ടനവധി വിവരങ്ങളും.

The Author

Reviews

There are no reviews yet.

Add a review

You're viewing: G.devarajan: Sangeethathinte Rajasilpi 490.00 416.00 15% off
Add to cart