Book Fourth Estatinte Maranam
Book Fourth Estatinte Maranam

ഫോര്‍ത്ത് എസ്‌റ്റേറ്റിന്റെ മരണം

50.00 42.00 15% off

Out of stock

Author: N.P.Rajendran Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 88 Binding: Weight: 108
About the Book

മാധ്യമമേഖലയിലെ സമകാലിക സമസ്യകള്‍ വിശകലനം ചെയ്യുന്ന 16 ലേഖനങ്ങള്‍. പത്രപ്രവര്‍ത്തകന്റെ ബോധ്യങ്ങളും സാക്ഷ്യങ്ങളും.

The Author

1981 മുതല്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനാണ്. ഇപ്പോള്‍ ഡപ്യൂട്ടി എഡിറ്റര്‍. കേരളപത്രപ്രവര്‍ത്തകയൂണിയന്‍ പ്രസിഡന്റായും കേരള പ്രസ് അക്കാഡമി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പത്രപ്രവര്‍ത്തക അവാര്‍ഡുകള്‍ നേടി. പതിനാല് വര്‍ഷമായി മാതൃഭൂമിയില്‍ വിശേഷാല്‍പ്രതി എന്ന കോളം എഴുതുന്നു. മതിലില്ലാത്ത ജര്‍മനിയില്‍, വിശേഷാല്‍പ്രതി, ഫോര്‍ത്ത് എസ്‌റ്റേറ്റിന്റെ മരണം, പത്രം ധര്‍മം നിയമം എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍.

Description

മാധ്യമമേഖലയിലെ സമകാലിക സമസ്യകള്‍ വിശകലനം ചെയ്യുന്ന 16 ലേഖനങ്ങള്‍. പത്രപ്രവര്‍ത്തകന്റെ ബോധ്യങ്ങളും സാക്ഷ്യങ്ങളും.

Additional information

Weight 108 kg
Dimensions 50 cm

Reviews

There are no reviews yet.

Add a review