Description
ആധുനികവാസസ്ഥലങ്ങളായ ഫ്‌ളാറ്റുകളുടെ പരിമിത സൗകര്യങ്ങള്‍ക്കകത്തുനിന്നുകൊണ്ട് കൃഷിയും വിളവും
സാധ്യമാക്കുക എന്ന ഹരിതസപ്തനത്തിലേക്കുള്ള ചുവടുവെപ്പാണ് ഫ്‌ളാറ്റിലെ കൃഷി എന്ന പുസ്തകം. കമ്പോളത്തിനു കീഴ്‌പ്പെട്ട കേരളത്തിന്റെ ഭക്ഷ്യവ്യവസ്ഥയുടെ സ്വാഭാവികത തിരിച്ചുപിടിക്കുന്നതിനും ജീവിതശൈലിരോഗങ്ങളില്‍ നിന്ന് ഒരു ജനതയെ മുക്തമാക്കാനുള്ള
പ്രായോഗിക വഴികള്‍ അവതരിക്കുന്ന പുസ്തകം. ഫ്‌ളാറ്റുകളുടെ ടെറസിലും ബാല്‍ക്കണിയിലുമെല്ലാം വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും വഴങ്ങളും നട്ടുവളര്‍ത്തുന്നത്തിന്റെ വിവിധഘട്ടങ്ങള്‍ വിവരിക്കുന്ന പുസ്തകത്തില്‍, ജൈവകൃഷിരീതികളും ജൈവവളനിര്‍മാണവും കീടരോഗനിയന്ത്രണ മാര്‍ഗങ്ങളും ഉള്‍പ്പെടുത്തി ആനുകാലികമായി പരിഷ്‌കരിച്ച മൂന്നാംപതിപ്പ്.




Reviews
There are no reviews yet.