Book Padanam Rasakaram
Book Padanam Rasakaram

പഠനം രസകരം

140.00 119.00 15% off

In stock

Author: Abdul Rasheed P.K Category: Language:   Malayalam
Edition: 4 Publisher: Mathrubhumi
Specifications Pages: 208 Binding:
About the Book

ഒരുപാട് പഠിക്കാനുണ്ട്. പക്ഷേ, വായിക്കുമ്പോള്‍ യാതൊന്നും തലയില്‍ കയറുന്നില്ല. അതുകൊണ്ടുതന്നെ തുടര്‍ന്നു വായിക്കാന്‍ തോന്നുന്നുമില്ല. ഭയങ്കര മടുപ്പ്. പിന്നീടു പഠിക്കാമെന്നു കരുതി പുസ്തകം മാറ്റിവെക്കുന്നു. അപ്പോള്‍ പിന്നെ നേരത്തേ പഠിക്കാത്തതിലുള്ള കുറ്റബോധം… ടെന്‍ഷന്‍…! പഠിച്ചത് ഓര്‍മിക്കാന്‍ സഹായിക്കുന്ന പുസ്തകം. നാലാം പതിപ്പ്.

The Author

മലപ്പുറം ജില്ലയിലെ തൃക്കളയൂര്‍ ഗ്രാമത്തില്‍ ജനനം. ബിരുദാനന്തരബിരുദം. ജെ.ഡി.റ്റി. ഇസ്ലാം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപകനാണ്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (കഏചഛഡ ) സ്റ്റഡി സെന്ററിന്റെ കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മനശ്ശാസ്ത്രം, വ്യക്തിത്വവികസനം, പഠനതന്ത്രങ്ങള്‍, കൗണ്‍സലിങ്, വിദൂരവിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ഭാര്യ ഫാത്തിമ. മക്കള്‍ റഷിന്‍, റോഷിക്ക്, റഈസ്, റയിസ്‌ല. വിലാസം: ഭആഫ്താബ്', ആനയാംകുന്ന്, മുക്കം, കോഴിക്കോട്.

Reviews

There are no reviews yet.

Add a review

You're viewing: Padanam Rasakaram 140.00 119.00 15% off
Add to cart