ഏഴാമത്തെ ദൂതൻ
₹240.00 ₹204.00
15% off
In stock
₹240.00 ₹204.00
15% off
In stock
യുക്തിചിന്തയും വിശ്വാസവും തമ്മിലുള്ള
നിരന്തരസംഘര്‍ഷങ്ങളുടെയും സമരങ്ങളുടെയും കഥ.
വിശ്വാസനിരാസം ജീവിതവ്രതമാക്കിയ വ്യക്തിക്ക്
ജീവിതത്തിന്റെ പ്രത്യേക സന്ധിയില്‍ ഒരു കോര്‍പ്പറേറ്റ് ദൈവത്തിന്റെ സഹായം സ്വീകരിക്കേണ്ടിവരുന്നു. സ്വയം അംഗീകരിക്കാനാകാത്ത ചുവടുമാറ്റവും തുടര്‍ന്നുണ്ടാകുന്ന അനുഭവങ്ങളും സൃഷ്ടിക്കുന്ന സംഘര്‍ഷവഴികളിലേക്ക്
വായനക്കാരനെ നയിക്കുന്ന രചന.
എബ്രഹാം മാത്യുവിന്റെ പുതിയ നോവല്‍
യുവ കഥാകൃത്തുക്കളില്‍ ശ്രദ്ധേയന്‍, പത്രപ്രവര്ത്തകന്. വയലിലെ പൂവ് പോലെ, സന്ധ്യയില്‍ കരച്ചില് വന്ന് രാപാര്‍ക്കുന്നു എന്നീ നോവലുകളും ഫ്ളോറിഡയിലെ ചെത്തുകാരന് ഉള്‍പ്പെടെ എട്ട് കഥാസമാഹാരങ്ങളും. മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്, ചെറുകഥയ്ക്കുള്ള എസ്.കെ. പൊറ്റെക്കാട്ട് സ്മാരക അവാര്‍ഡ് ഇവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഡോ. ഷീനാ ഈപ്പന്.