Book ENTHINA MALAYALAM PADIKKUNNATHU ?
ENTHINA-MALAYALAM-PADIKKUNNATHU2
Book ENTHINA MALAYALAM PADIKKUNNATHU ?

എന്തിനാ മലയാളം പഠിക്കുന്നത്?

220.00 187.00 15% off

In stock

Author: KARASSERY M N Category: Language:   MALAYALAM
Edition: 2 Publisher: Mathrubhumi
Specifications Pages: 136
About the Book

എം. എൻ. കാരശ്ശേരി

നമ്മുടെ മാതൃഭാഷ പല ഭാഗത്തുനിന്ന് പലവിധമായ വെല്ലുവിളികൾ നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ അത്യാവശ്യമുള്ള ഗ്രന്ഥമാണിത്. മലയാളപഠനത്തിന്റെ പ്രസക്തിയും പ്രാധാന്യവും എടുത്തുപറയുന്ന പഠനങ്ങളുടെ ഈ സമാഹാരം ഭാഷയിൽ കൗതുകം വളർത്തുന്ന നിരീക്ഷണങ്ങളാലും നിഗമനങ്ങളാലും സമ്പന്നമാണ്. എഴുത്തുകാർക്കും പത്രപ്രവർത്തകർക്കും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും എന്നപോലെ സാധാരണക്കാർക്കും വായിച്ചു രസിക്കാൻ പറ്റിയ മട്ടിൽ തെളിമലയാളത്തിലുള്ള പ്രതിപാദനം.

ഡോ. എം. ലീലാവതിയുടെ അവതാരിക സമാപിക്കുന്നത് ഈ ആശംസയോടെയാണ്: “മതത്തിലായാലും ഭാഷയിലായാലും മായം ചേരാത്ത സുബോധത്തിന്റെ നിതാന്തജാഗ്രതയോടുകൂടിയ ‘കാവൽ’ നിർവ്വഹിച്ചുപോരുന്ന കാരശ്ശേരിയുടെ വംശം വളരട്ടെ”

The Author

Description

You're viewing: ENTHINA MALAYALAM PADIKKUNNATHU ? 220.00 187.00 15% off
Add to cart