View cart “Gandharvapathangalil” has been added to your cart.
ഡ്രാക്കുള (ഡി സി)
₹350.00
Out of stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Publisher: DC Books
Specifications
About the Book
ബ്രാം സ്റ്റോക്കർ
ഇരുളടഞ്ഞു ദുർഗന്ധം വമിക്കുന്ന ഉള്ളറകളുടെയും സ്വയം തുറയും അടയ്ക്കുകയും ചെയ്യുന്ന കവാടങ്ങളുള്ള അവ്യക്തത ഭയകേന്ദ്രമായ കോട്ടകളുടെയും പകൽ സമയത്ത് പ്രേതങ്ങൾ മാത്രം വിശ്രമിക്കാൻ ഉപയോഗിക്കുന്ന പെട്ടികളുടെയും നിശായാമങ്ങളിൽ ഭീകരമായി വാപൊളിച്ചുതുറക്കുന്ന ശവക്കുഴികളുടെയും ഓരിയിട്ടു നിലവിളിക്കുന്ന ചെന്നായ്ക്കൂട്ടങ്ങളുടെയും അവയുടെയെല്ലാം നേതാവും നിയന്താവുമായി കഴിയുന്ന ഡാക്കുള പ്രഭുവിന്റെയും വിവരണങ്ങൾ ഉൾക്കൊളളുന്ന അത്ഭുതകഥ.
എക്കാലത്തെയും ഹൊറർ നോവലുകളിൽ വച്ച് ഏറ്റവും ഭീതിജനകമായ കൃതി.
വിവർത്തനം: എം.പി. സദാശിവൻ