Book DRACULA ( CHULLIKKADU )
Book DRACULA ( CHULLIKKADU )

ഡ്രാക്കുള

50.00 45.00 10% off

Out of stock

Author: Balachandran Chullikkadu Category: Language:   MALAYALAM
Publisher: DC Books
Specifications Pages: 59
About the Book

ബാലചന്ദ്രന്‍ ചുള്ളിക്കാട്

തീവ്രവൈകാരികതയുടെ പദസഞ്ചയങ്ങള്‍കൊണ്ട് ഹൃദയത്തിലും ധമനികളിലും മസ്തിഷ്‌കത്തിലും കനല്‍ കോരിയിടുന്ന കവിതകളാല്‍ മലയാളഭാവുകത്വത്തെ തീക്ഷ്ണമാക്കിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍- ഡ്രാക്കുള, തിരോധാനം, ഗന്ധര്‍വ്വന്‍, മുലകുടി, സ്റ്റോക്കുഹോമിലെ ഹേമന്തം, വെളിവ്, അന്ത്യാഭിലാഷം, ബാധ, ഋതുഭേദങ്ങള്‍, മദര്‍ തെരേസയ്ക്കു മരണമുണ്ടെങ്കില്‍, പലതരം കവികള്‍, ആരോ ഒരാള്‍, ശാപം, നിശ്ചലജീവിതം, ഗൗരി, അന്നം.

The Author