Add a review
You must be logged in to post a review.
₹110.00 ₹93.00
15% off
Out of stock
ആധുനികലോകത്തെ ഏറ്റവും മഹാന്മാരയ തത്വചിന്തകരില്‍ അദ്വിതീയനെന്ന് സാര്‍വലൗകികമായി സമ്മതി ലഭിച്ച ഡോ.സര്‍വപ്പള്ളി. രാധകൃഷ്ണന്റെ ജീവിതത്തെയും ദര്‍ശനങ്ങളെയും സമഗ്രമായി വിലയിരുത്തുന്ന ഗ്രന്ഥം. ഒരു ചിന്തകന്റെ മാനുഷികമുഖങ്ങള്. ഒരു വേദാന്തിയുടെ ഹൃദയനൈര്‍മല്യം. എല്ലാം സ്പര്‍ശിക്കുന്ന ഈ പുസ്തകം വിദ്യാര്‍ഥികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും ഹൃദ്യമായ വായനാനുഭവമായിരിക്കും…
You must be logged in to post a review.
Reviews
There are no reviews yet.