Mathrubhumi Books

Availability: Out of Stock

ദിനോസര്‍ പാര്‍ക്ക്‌

SKU: BOOK10273

₹50.00 ₹40.00 20% off

Out of stock

Author: SIR ARTHUR CONAN DOYLE Categories: , Language:   Malayalam
ISBN: 978-81-8264-779-4 Edition: 2 Publisher: Mathrubhumi
Pages: 80 Binding: Weight: 98
The Author

വിശ്വപ്രസിദ്ധ കുറ്റാന്വേഷകന്‍. 1859 മെയ് 22ാം തീയതി എഡിന്‍ബറോയില്‍ ജനിച്ചു. സ്‌റ്റോണിഹസ്റ്റിലും എഡിന്‍ബറോ യൂണിവേഴ്‌സിറ്റിയിലും പഠിച്ച് വൈദ്യശാസ്ത്ര ബിരുദം നേടി. ചെറുകഥാ രചനയ്ക്ക് പുതിയ മാനം നല്കി. ഷെര്‍ലക് ഹോംസ് എന്ന ബുദ്ധിരാക്ഷസനായ കഥാപാത്രത്തെ സൃഷ്ടിച്ചു. നേവല്‍ ഓഫ് ജാക്കറ്റ്, കാലാള്‍പ്പടയ്ക്കുള്ള സ്റ്റീല്‍ ഹെല്‍മറ്റ് എന്നിവ രംഗത്തു കൊണ്ടുവന്നു. യുബോട്ടുകളുടെ അപകട സാധ്യതകളെപ്പറ്റി ഒന്നാം ലോക മഹായുദ്ധത്തിനു മുമ്പ് താക്കീത് നല്കി. A Study in Scarlet, The Adventures of Sherlock Holmes, The Valley of Fear, His Last Bow, The Case Book of Sherlock Holmes, The Lost World, The Refugees എന്നിവ പ്രധാന കൃതികള്‍. 1930 ജൂലായ് 7ാം തീയതി അന്തരിച്ചു.

Description

ഷെര്‍ലക് ഹോംസ് കഥകളിലൂടെ വായനക്കാരുടെ മനസ്സിലിടം പിടിച്ച സര്‍ ആര്‍തല്‍ കോനല്‍ ഡോയ്‌ലിന്റെ ഭദ ലോസ്റ്റ് വേള്‍ഡ്’ എന്ന കൃതിയുടെ പുനരാഖ്യാനമാണീ കൊച്ചു നോവല്‍. കെ.എസ്.രാമന്റെ പരിഭാഷയും ജോയ് തോമസിന്റെ ചിത്രീകരണവും ഈ പുസ്തകത്തിനു മാറ്റുകൂട്ടുന്നു

Additional information

Weight98 kg
Dimensions50 cm
Shopping cart close