Mathrubhumi Books

Availability: In Stock

ഭീതിയുടെ താഴ്‌വര

230.00 195.00 15% off

In stock

Add to wishlist
Author: SIR ARTHUR CONAN DOYLE Categories: , Language:   Malayalam
ISBN: 9788182673984 Edition: 3 Publisher: Mathrubhumi
Binding: Papperback
The Author

വിശ്വപ്രസിദ്ധ കുറ്റാന്വേഷകന്‍. 1859 മെയ് 22ാം തീയതി എഡിന്‍ബറോയില്‍ ജനിച്ചു. സ്‌റ്റോണിഹസ്റ്റിലും എഡിന്‍ബറോ യൂണിവേഴ്‌സിറ്റിയിലും പഠിച്ച് വൈദ്യശാസ്ത്ര ബിരുദം നേടി. ചെറുകഥാ രചനയ്ക്ക് പുതിയ മാനം നല്കി. ഷെര്‍ലക് ഹോംസ് എന്ന ബുദ്ധിരാക്ഷസനായ കഥാപാത്രത്തെ സൃഷ്ടിച്ചു. നേവല്‍ ഓഫ് ജാക്കറ്റ്, കാലാള്‍പ്പടയ്ക്കുള്ള സ്റ്റീല്‍ ഹെല്‍മറ്റ് എന്നിവ രംഗത്തു കൊണ്ടുവന്നു. യുബോട്ടുകളുടെ അപകട സാധ്യതകളെപ്പറ്റി ഒന്നാം ലോക മഹായുദ്ധത്തിനു മുമ്പ് താക്കീത് നല്കി. A Study in Scarlet, The Adventures of Sherlock Holmes, The Valley of Fear, His Last Bow, The Case Book of Sherlock Holmes, The Lost World, The Refugees എന്നിവ പ്രധാന കൃതികള്‍. 1930 ജൂലായ് 7ാം തീയതി അന്തരിച്ചു.

Description

ഷെര്‍ലക് ഹോംസ് നോവല്‍ പരമ്പരയിലെ അവസാനത്തെയും നാലാമത്തെയും നോവല്‍. പ്രൊഫസര്‍ മൊറിയാര്‍ട്ടിയുടെ ഒരു ഏജന്റില്‍നിന്ന് അജ്ഞാതഭാഷയിലുള്ള ഒരു സന്ദേശം ലഭിക്കുന്നതിനെ തുടര്‍ന്ന് ഹോംസും വാട്‌സണും ഏകാന്തമായ ഒരു ഇംഗ്ലീഷ് ഭവനത്തിലേക്ക് നയിക്കപ്പെടുന്നു. പാശ്ചാത്യ അമേരിക്കന്‍ വാഴ്‌വരയില്‍ ഭീതി പടര്‍ത്തുന്ന, അശുഭകാരിയായ ഒരു രഹസ്യസംഘടനയുടെ കുറ്റകൃത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന വിചിത്രവും വിസ്മയകരവുമായ തെളിവുകളിലൂടെ പുരോഗമിക്കുന്ന രചന. സര്‍ ആര്‍തര്‍ കോനന്‍ ഡോയ്‌ലിന്റെയും കുറ്റാന്വേഷണ സാഹിത്യത്തിലേയും ക്ലാസിക്കായി നിലകൊള്ളുന്ന നോവല്‍. പരിഭാഷ: കെ.പി. ബാലചന്ദ്രന്‍.

 

Book_Beethiyude thazhavara
You're viewing: Beethiyude thazhavara 230.00 195.00 15% off
Add to cart
Shopping cart close