Book DETECTIVE TOM SAWYER
Book DETECTIVE TOM SAWYER

ഡിറ്റക്ടീവ് ടോം സോയർ

130.00 104.00 20% off

In stock

Author: Mark Twain Category: Language:   MALAYALAM
ISBN: ISBN 13: 9789355495433 Edition: 1 Publisher: Mathrubhumi
Specifications Pages: 70
About the Book

മാര്‍ക് ട്വയിന്റെ പ്രശസ്ത രചനയുടെ
പുനരാഖ്യാനം. ടോമും ഹക്കും പുതിയൊരു
കഥയുടെ ചുരുളഴിക്കുന്നതിനു പിന്നാലെയാണ്.
അഴിക്കുന്തോറും കൂടുതല്‍ മുറുകുന്ന ഒരു കഥ.
രസകരമായ മുഹൂര്‍ത്തങ്ങളും ആകാംക്ഷയും
ഒരുപോലെ കൂട്ടിയിണക്കുന്ന ആഖ്യാനം.

പുനരാഖ്യാനം
രാധിക മധുമോഹന്‍

ചിത്രീകരണം
സിബി സി.ജെ.

The Author

You're viewing: DETECTIVE TOM SAWYER 130.00 104.00 20% off
Add to cart