View cart “Kasthoorimanjal” has been added to your cart.
ഡെത്ത് കോൾസ്
₹240.00 ₹204.00
15% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Specifications
Pages: 176
About the Book
അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുരന്തപരമ്പരകള്‍
സ്വന്തം കുടുംബത്തിന്റെ താളം തെറ്റിക്കുമ്പോള്‍,
ഹൃദയത്തോടു ചേര്‍ത്തുപിടിച്ചിരിക്കുന്ന അച്ഛനമ്മമാരുടെയും
കൂടപ്പിറപ്പുകളുടെയും ജീവിതത്തെ തുലാസ്സിലാക്കുമ്പോള്‍
ശക്തരായ എതിരാളികളെ നേരിടാന്‍ സാഹചര്യങ്ങളില്‍നിന്നും
കരുത്താര്‍ജ്ജിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ കഥ. ഉദ്വേഗവും
പിരിമുറുക്കവും സൃഷ്ടിക്കുന്ന ജീവിതാഖ്യാനമാണ് ഈ പുസ്തകം.
ജനപ്രിയ എഴുത്തുകാരന് ബാറ്റണ്‍ ബോസിന്റെ
ഏറ്റവും പുതിയ നോവല്‍








