Book Daakinimaarude Hrudayabhoomiyiloode

ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ

575.00 517.00 10% off

Out of stock

Author: Ramachandran M.k Category: Language:   Malayalam
ISBN 13: Publisher: Current Books Trichur
Specifications Pages: 0 Binding:
About the Book

ഇത് ഹിമാലയയാത്രയിലെ വിസ്മയകാണ്ഡമാണ്. ഹിമവാന്റെ ദേവാംശം ഓരോ വാക്കിലും തൊഴുതുണര്‍ത്താന്‍ കഴിഞ്ഞ വലിയ സഞ്ചാരിയുടെ പുതിയ പുസ്തകം. അനന്തകാലങ്ങള്‍ക്കുവേണ്ടി ഹിമവാന്‍ കരുതിവെച്ചിരിക്കുന്ന ദൃശ്യവും അദൃശ്യവും വാച്യവും അവാച്യവുമായ അദ്ഭുതങ്ങളുടെയും ആത്മഭാവങ്ങളുടെയും അനുഭൂതി പകരുന്ന ഈ ഗ്രന്ഥം യാത്രാനുഭവഗ്രന്ഥമെന്നതുപോലെത്തന്നെ ആത്മീയഗ്രന്ഥവും സാഹസിക യാത്രാഗ്രന്ഥവും ഒരു നാടിന്റെ സാംസ്‌കാരികാനുഭവമാണ്. എം.കെ.രാമചന്ദ്രന്റെ മറ്റൊരു മാസ്റ്റര്‍പീസ്.

The Author

Description