Add a review
You must be logged in to post a review.
₹130.00 ₹104.00 20% off
In stock
വിധിനിയോഗങ്ങളുടെ അനന്തതയിലൂടെ നിരാലംബരായി സഞ്ചരിക്കേണ്ടിവരുന്ന കുറേ ആളുകളുടെ നാടകീയമായ ജീവിതമുഹൂര്‍ത്തങ്ങള്‍. പ്രവാസി ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ ഹൃദയഹാരിയായി അവതരിപ്പിക്കുന്ന പുതുമയേറിയ നോവല്‍.
പ്രശസ്ത നോവലിസ്റ്റ്. 1934ല്‍ ജനിച്ചു. ഇരുപത്തിയെട്ടുവര്‍ഷം പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചു. മുപ്പത്തിമൂന്ന് നോവലുകളും മൂന്ന് കഥാസമാഹാരങ്ങളും ഒരു യാത്രാവിവരണവുമെഴുതി. മാഞ്ഞുപോകുന്ന നിഴലുകള്‍, ട്രഞ്ച്, ദര്‍പ്പണം, നീതിയെ തിരക്കിയ സത്യം, ശിവാജിക്കുന്നുകള്‍, സന്ധ്യ, പ്രഹരം, എന്തുനേടി, ഗ്രീഷ്മവര്‍ഷങ്ങള്‍, ചോര ചിന്തിയവര്‍, മൗനനൊമ്പരങ്ങള്‍ തുടങ്ങിയവ പ്രധാന കൃതികള്‍. ഭാര്യ: ലീലാമാത്യു. മക്കള്‍: സലില്‍ മാത്യു, ഡോ. സുനില്‍ മാത്യു. വിലാസം: കൊള്ളന്നൂര്‍ വീട്, മാര്‍ ഗ്രിഗോറിയോസ് റോഡ്, കുന്ദംകുളം.
You must be logged in to post a review.
Reviews
There are no reviews yet.