Description
ചിരിമരുന്ന് എന്തിനെന്നു ചോദിച്ചാല്‍ ഒരുത്തരമേ ഉള്ളൂ… ‘പിടിച്ചുനില്‍ക്കാന്‍.’ കാരണം, ചിരിക്കാതിരിക്കലോ ചിരിവരാതിരിക്കലോ ഒന്നും വൈദ്യശാസ്ത്രത്തിന്റെ കണ്ണില്‍ ഒരു രോഗമല്ല. എന്നാല്‍ ചിരിക്കലും ചിരിപ്പിക്കലും പോലെ എല്ലാ രോഗങ്ങളെയും ഇത്തിരിനേരമെങ്കിലും അകറ്റിനിര്‍ത്താന്‍ ശേഷിയുള്ള മറ്റൊരു മരുന്നില്ല. മധുമോഹന്റെ കോമഡിടാക്കീസ് ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു- മമ്മൂട്ടി





Reviews
There are no reviews yet.