Description
അന്തരിച്ച് പോയ പ്രശസ്ത സാംസ്‌കാരിക വിമര്‍ശകന്‍ രവീന്ദ്രന്റെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ രണ്ടാം പതിപ്പ്. ആഗോളവത്കരണവും സിനിമയിലെ പ്രാദേശികച്ഛായകളുടെ തിരോധാനവും, സിനിമയിലെ ആഗോള പ്രവണതയും മലയാളത്തിലെ ആര്‍ട്ട് സിനിമയും, പ്രത്യയശാസ്ത്രവും സിനിമയും, സിനിമയുടെ രാഷ്ട്രീയം, മാധ്യമങ്ങളുടെ പ്രതിലോമ പ്രകൃതം, മലയാള സിനിമയുടെ രാഷ്ട്രീയാന്തര്‍ഗതങ്ങള്‍ , ഇന്ത്യന്‍ സിനിമയുടെ രാഷ്ട്രീയ ഉള്ളടക്കം തുടങ്ങീ ഇരുപതിലധികം ലേഖനങ്ങള്‍. സിനിമയെ ഗൗരവമായി കാണുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.







Reviews
There are no reviews yet.