Add a review
You must be logged in to post a review.
₹140.00 ₹119.00 15% off
Out of stock
ലോകസഞ്ചാരിയായ ഒരു സൂക്ഷ്മ നിരീക്ഷകന്റെ അനുഭവങ്ങളും ഓര്‍മ്മകളും നര്‍മ്മമധുരമായി ആഖ്യാനം ചെയ്യപ്പെടുന്ന പുസ്തകം. ദേശവും പരദേശവും ഒരുപോലെ നിറയുന്ന ഓര്‍മ്മകള്‍. മറ്റുള്ളവരെ എന്നപോലെ തന്നെത്തന്നെയും വിമര്‍ശിച്ചുകൊണ്ട് ഹാസ്യത്മകതയുടെ പുതിയൊരു തലം സൃഷ്ടിക്കുവാന്‍ ഈ ഓര്‍മ്മകള്‍ക്കു കഴിയുന്നു. തുമ്മാരകുടിക്കഥകളിലൂടെ ഓണ്‍ലൈന്‍ വായനക്കാര്‍ക്ക് സുപരിചതനായ മുരളി തുമ്മാുകുടിയുടെ ഓര്‍മ്മക്കഥകള്‍.
കാന്‍പൂര്‍ ഐ.ഐ.ടിയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ മുരളി തുമ്മാരുകുടി ഇപ്പോള്‍ യു.എന്‍.ഇ.പിയുടെ ദുരന്തനിവാരണ വിഭാഗത്തിന്റെ തലവനാണ്. പതിനഞ്ചുവര്‍ഷമായി ലോകത്തെങ്ങും പ്രകൃതി-വ്യവസായ ദുരന്തരംഗങ്ങളില്‍ സേവനമനുഷ്ഠിച്ചുവരുന്നു. നാല്പതിലേറെ രാജ്യങ്ങളില്‍ ദുരന്ത പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. നിരവധി യൂണിവേഴ്സിറ്റികളില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്. പതിവായി ദുരന്തനിവാരണ പ്രശ്നങ്ങളെക്കുറിച്ചെഴുതുന്നു. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ താമസം. ഭാര്യ: അമ്പിളി മേനോന്. വിലാസം: ഢ/223 അ, പെരുമ്പാവൂര്‍, എറണാകുളം. ഇ മെയില്‍: thummarukudy@gmail.com. സൈറ്റ്: www.muraleethummarukudy.com.
You must be logged in to post a review.
Reviews
There are no reviews yet.