Description
ആര്‍ക്കും അനുകരിക്കാവുന്ന 50 സംരംഭകരുടെ വിജയകഥകള്‍. ഒന്നുമില്ലായ്മയില്‍നിന്ന് തുടങ്ങി പ്രവര്‍ത്തന മികവിലൂടെ വിശ്വാസ്യത ആര്‍ജിച്ച്, വിപണി പിടിച്ചെടുത്ത് ജീവിതവിജയം കൊയ്തവരാണ് ഇവര്‍. എന്തു തുടങ്ങണം, എങ്ങനെ വില്‍ക്കണം, എങ്ങനെ റിസ്ക് ഒഴിവാക്കാം തുടങ്ങി പുതുസംരംഭകരെ അലട്ടുന്ന നിരവധി പ്രശ്നങ്ങള്‍ക്കുള്ള പരിഹാരവും മാര്ഗനിര്ദേശങ്ങളുംകൂടിയാണ് ഈ വിജയഗാഥകള്‍. നിങ്ങളിലെ സംരംഭകനെ കണ്ടെത്താനും ജീവിതത്തിന് പുതിയ ദിശാബോധമുണ്ടാക്കാനും ഈ പുസ്തകം സഹായകരമാകും.







Reviews
There are no reviews yet.